ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലം പൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍
വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്.റഷ്യയുടെ വ്യോമാതിര്‍ത്തിയിലാണ്
വിമാനം തകര്‍ന്നു വീണത്.വിമാനത്തില്‍ 280 യാത്രക്കാരും 15
വിമാനജീവനക്കാരും ഉണ്ടായിരുന്നു.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും
മരിച്ചതായാണ് പ്രാഥമിക നിഗമനം.
32,000 അടി ഉയരത്തില്‍ പറക്കവെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇന്റര്‍ഫാക്‌സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ യുക്രൈന്‍ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.അതേസമയം വിമാനം കാണാതായി മലേഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
. വീഡിയോ